109) Sūrat Al-Kāfirūn

Printed format

109)

Qul Yā 'Ayyuhā Al-Kāfirūna 109-001. ( നബിയേ, ) പറയുക: അവിശ്വാസികളേ,
Lā 'A`budu Mā Ta`budūna 109-002. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
Wa Lā 'Antum `Ābidūna Mā 'A`budu 109-003. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
Wa Lā 'Anā `Ābidun Mā `Abadttum 109-004. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
Wa Lā 'Antum `Ābidūna Mā 'A`budu 109-005. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
Lakum Dīnukum Wa Liya Dīni 109-006. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.
Next Sūrah